ഈ നഷ്ടം അധികാരികൾ സഹിക്കുമോ ? ഇനിയെങ്കിലും കണ്ണ് തുറക്കൂ അധികാരികളേ ...

1 145
21
 
تعليقات
sangeeth satheesan
sangeeth satheesan - أشهر قبل
അധികാരികളുടെ കണ്ണ് തുറക്കണോങ്കിൽ അവരുട വിട്ടിൽ ഉള്ളവർക്കോ അല്ലങ്ങി അവർക്കൊ ഈ അവസ്ഥ വനം
Sinoj Antony bellababy bellababy
അതിനു സർക്കാർ എന്തു ചെയ്‌തു. അവർ പതിനായിരം rs വരെ ഒക്കെ ഫൈൻ മേടിച്ചു റോഡിൽ സിമ്മിങ് പൂൾ ഉണ്ടാക്കി തന്നിട്ടും കുറ്റം
Vishnu iyer
Vishnu iyer - أشهر قبل
കേരളം ഇങ്ങനെ യാ 💪🤮
cijo james
cijo james - أشهر قبل
Charge Fine against pwd
siva prasad
siva prasad - أشهر قبل
എന്തു പറയാൻ ആണ് കേരളം മാത്രമേ ഇങ്ങനെ ഉള്ളു കട്ട് മുടിക്കുവാ എല്ലാം കൂടി റോഡ് ഇല്ല എന്ന്‌ തന്നെ പറയാം പേടി ആണ് വണ്ടി കൊണ്ട് പോകാൻ കാർ ഉകളുടെ ഓയിൽ sump അടിയിൽ തട്ടി ഡാമേജ് ആകുന്നു കുറഞ്ഞത് 15000 വേണം പണിതെടുക്കാൻ എല്ലാരും tax അടക്കുന്നു നിയമം കര്ശനമാക്കിയ ആളുകൾ തന്നെ road കൂടി നന്നാക്കി തരണം
DODGERS
DODGERS - أشهر قبل
Tata Indica kerala roadil odikkunnathu thanne thetta
sju pp
sju pp - أشهر قبل
2017 IL road പോയപ്പോൾ മഴ മാറിയിട്ട് അതിന്റെ മുകളിലേക്ക് ടാർ ചെയ്തു.....2018 വീണ്ടും റോഡ് ഇതേ പോലെ ആയി മഴ മാറിയപ്പോൾ വീണ്ടും അതിന്റെ മുകളിലേക്ക് ടാർ ചെയ്തു.....2019 വീണ്ടും അതേ പോലെ ആയി ഇനി അടുത്ത മാസം വീണ്ടും ടാർ ഇടൻ തുടങ്ങും അടുത്ത വർഷം വീണ്ടും ഇതേ പോലെ ആവും........വീണ്ടും വീണ്ടും ഇതേ പോലെ തന്നെ ചെയ്യുമ്പോൾ നിങ്ങള് നാട്ടുകാർ പ്രതികരിക്കണം......ഇവിടെ നിന്നും മഹാരാഷ്ട്ര ഭകത്തേക് പോകുമ്പോൾ ഇതേ പോലെ മലയും മരവും എല്ലാം ഇതിൽ കൂടുതൽ ഉള്ള ഇത്ര റോഡുകൾ ഉണ്ട്....അവ ഒന്നും വർഷ വർഷം തോറും ടാർ ചെയ്യേണ്ടി വരുന്നില്ല.....കാരണം അത് പോലെ ആണ് അതിന്റെ പണി....
renjish c raju renjish c raju
renjish c raju renjish c raju - أشهر قبل
Nammal engane video aduth etu pretikarichitu karyam illa allavarum otta kettayi roadil erangi yalea nth nkilum nadaku
DADDY GIRIJA
DADDY GIRIJA - أشهر قبل
Kerala political poorimakal. Go do the same to these politicians cars 🚗 some say
muhammed faizel
muhammed faizel - أشهر قبل
Jai india
Kerla no 1
🖕🖕🖕🖕
muhammed faizel
muhammed faizel - أشهر قبل
ഒരു റോഡ് നന്നാക്കിയാൽ ഉടെനെ എത്തും വാട്ടർ ഔതോറിട്ടി ആ raod ഇല്ലാണ്ടാക്കും നായിന്റെ മക്കൾ ആകെ റോഡ് 2കൊല്ലം ആണ് നിൽക്കുക 1km ഒരു കോടി രൂപ ചെയ്ത് ചെയ്ത raod ആണേ ഇത്.
ലോകത്തിലെ ഒരു രാജ്യംതിലും ഇതു പോലെ tax അടക്കുന്നുണ്ടാവില്ല എന്നിട്ടു നമ്മൾക്
Nagendranath Bouri
Nagendranath Bouri - أشهر قبل
ഇറങ്ങണം ഒരു മതവും രാഷ്ട്രീയവും നോക്കാതെ നമ്മുടെ സ്വന്തം കുടുംബത്തിന് വേണ്ടി പ്ലീസ് നമ്മൾ തമ്മിൽ തല്ലാതെ ആരുടേയും ജീവിതം ഒരു രാഷ്ട്രീയത്തിനും കുരുതി കൊടുക്കാതെ ജീവിക്കാൻ നമുക്ക് ഒത്തൊരുമിച്ചു ഒരു കൂടപ്പിറപ്പുകളെപോലെ ജീവിക്കാൻ ശ്രെമിച്ചുകൂടെ......... ഒരു ആഗ്രഹം പറഞ്ഞെന്നേയുള്ളൂ നടക്കുമോ....?????
Nagendranath Bouri
Nagendranath Bouri - أشهر قبل
കരയു കരഞ്ഞു കൊതി തീരുമ്പോ മാറ്റി കുത്തു അപ്പൊ അവരും അഞ്ചുകൊല്ലം ഊംബിക്കും അപ്പഴും കരയു കാരണം കഴുത കാമം കരഞ്ഞു തീർക്കണമല്ലോ
Nagendranath Bouri
Nagendranath Bouri - أشهر قبل
പോടാ പൂറാ ഇനിയും വോട്ട് ചെയ്തു ജയിപ്പിക്കു
BS NR 2302
BS NR 2302 - أشهر قبل
അധികാരികൾ ജനങ്ങളെ പിഴിയുന്ന തിരക്കിലാ.... നായ്ക്കൾ
мοиѕτєя killer
мοиѕτєя killer - أشهر قبل
Adhikarikal kannu pottan maaaraaaa
Truth
Truth - أشهر قبل
Oru corvette alle atu.
VM Designs
VM Designs - أشهر قبل
അധികാരത്തിൽ ഇരുന്നു ഭരിക്കുന്ന തീട്ടങ്ങളെ ഈ
കുഴിയിൽ ഇട്ടു മൂടണം എന്നാലേ പഠിക്കു.
Should Like In a way!!
Should Like In a way!! - أشهر قبل
എണിയും പാമ്പും കളി...
vignesh vv
vignesh vv - أشهر قبل
അതൊന്നും സാരമില്ല.അതൊക്കെ മറ്റൊരു ഒറ്റപ്പെട്ട സംഭവമല്ലേ.നമുക്ക് നവോത്ഥാനം നോക്കാം
JOYAL JAMES
JOYAL JAMES - أشهر قبل
Padanakkad bridge
Nileshwar market bridge
Ellam ithilum velya kuzhiyanu bro
Panikaloke thinnu ac irikanu
Oro kuzhikum 2000 vechu pizha edakanam engineer pwd officer's shabhalam thinu
Zainul Abid
Zainul Abid - أشهر قبل
നാറിയ നിയമങ്ങളും അതിനേക്കാൾ നാറിയ രാഷ്ട്രീയക്കാരും ത്ഫൂ എല്ലാരും കണക്കന്നെ 🥶🤬🤬🤬
Jasil .k
Jasil .k - أشهر قبل
1000വും 10000വുമൊക്കെ മേടിക്കാൻ എവിടെയും ഇല്ലാത്ത ഉഷാറാണ്. ന്നാൽ ആ വാങ്ങുന്ന പൈസക്ക് ഈ റോഡ് ഒന്ന് നന്നാക്കാനുള്ള എന്തെങ്കിലും ഒന്ന് ചെയ്യരുതോ ഇവന്മാർക്ക്..
firdous km
firdous km - أشهر قبل
Kerala's road only for off-road drivers
firdous km
firdous km - أشهر قبل
Kerala's road only for off-road drivers
Mohammed Shefeeq
Mohammed Shefeeq - أشهر قبل
അധികരികൾക്ക് കണ്ണ് vende തുറക്കാൻ 😂😂😂😂😂😂
RENJITH S L
RENJITH S L - أشهر قبل
നാഥനില്ല കളരി
Ismail Kr
Ismail Kr - أشهر قبل
ജനാതിപത്യ ഭരണം അല്ലെ എല്ലാം ശാരി അക്കും
SajiTh Saji
SajiTh Saji - أشهر قبل
😡😡
PHOTOMAD
PHOTOMAD - أشهر قبل
Eeyy avrkku eth onnum kanan neram illa avrku petti engane kuuttam enn alochikkuva
stebin v b
stebin v b - أشهر قبل
Hahah arijinlle keralam no one ane Ella karyathilum
xzayi
xzayi - أشهر قبل
Kick the chief minister out from his position
viShNu
viShNu - أشهر قبل
Off roading nte ആവശ്യം കേരളത്തില്‍ iladooo, ee rotty വളയം pidicha eet machanzz നും eet രാജ്യത്ത് പോയാലും cool aayi വണ്ടി edukkaam.. Aa sports car m kond (red) ee rottil vanna machaaan😂
Pianist Abhilash Kilimamoor
Pianist Abhilash Kilimamoor - أشهر قبل
എന്ത് കാര്യം
Shoukathali Manithodika
Shoukathali Manithodika - أشهر قبل
കുണ്ടിൽ വീണ് മരിക്കുന്നവർക്ക് ഒരു ഇൻഷുറൻസ് ഉണ്ടാക്കണം ✌️
Fawas Muhammed
Fawas Muhammed - أشهر قبل
യെ ഇച്ച കെട്ട് ബൂൺ 😃
Krishna Kichus
Krishna Kichus - أشهر قبل
ആ റോഡ് കോണ്‍ട്രാക്ടറും ടീംസും ആണെന്ന് തോന്നുന്നു ഇത് ഡിസ്ലൈക്ക് ചെയ്തത്!!😎🙄ഈ കണ്ണ് തുറപ്പിക്കണംന്ന് പറേമ്പോ കുത്തീതുറപ്പിക്കാന്‍ പറ്റ്വോ 😬..ആ നാറിയ രാഷ്ട്രീയ കാരും ഇതേ റോഡിലൂടെയല്ലേ പോണത്.😠ആ നാശങ്ങള്‍ കണ്ണുപൊട്ടരാണോ😏
Muzammil Faraz
Muzammil Faraz - أشهر قبل
Very bad
Manu Attingal
Manu Attingal - أشهر قبل
Seatbelt Ettayirunno Kuzhiyil Vanalum Seatbelt Ettal Eallam Sheriyavum
Swaminathan Iyer
Swaminathan Iyer - أشهر قبل
ബഹുമാനപ്പെട്ട രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇതുപോലെയുള്ള റോഡുകളിൽ ￰￰മുന്നറിയിപ്പില്ലാതെ യാത്ര ചെയ്യാൻ ഞാൻ ക്ഷണിക്കുന്നു.
Salman'sworld travelling eating and more
ചെക്കിങ്ങ് കണ്ടാല്‍ കൂട്ടത്തോടെ വണ്ടി നിര്‍ത്തി റോഡ് പുനസ്ഥാപന മുദ്രാവാക്യം വിളിക്കുക ...
Salman'sworld travelling eating and more
ഒരഞ്ച് പെെസ പിഴ അടക്കരുത് ..
Tamam Riyad
Tamam Riyad - أشهر قبل
അധികാരികൾ പൊലയാടി മക്കൾ
ഇവനൊക്കെ എന്തോ moonjaana അവിടെ ഇരിക്കുന്ന
റോഡിന്റെ ഒരു അവസ്ഥയെ
മൈരു
AKHIL PRASAD
AKHIL PRASAD - أشهر قبل
എല്ലാം ശെരിയാവും 😃
Muhammednishad Nishadnishu
Muhammednishad Nishadnishu - أشهر قبل
സുധാകരമന്ത്രി ഇതൊന്നും കാണുന്നില്ലേ.... അയാൾക്ക് വല്യ വായിൽ വല്യ വർത്താനം പറയാനും ന്യായീകരിക്കാനും നന്നായി അറിയാം... ഊളകൾ
Muhammednishad Nishadnishu
Muhammednishad Nishadnishu - أشهر قبل
ഒരു പുല്ലും അറിയാത്ത കുറെ ഊള മന്ത്രിമാരും പിന്നെ വിജയനും.... ഇവന്മാരെയൊക്കെ എടുത്ത് തോട്ടിൽ എറിയേണ്ട സമയം ആയി...
Muhammednishad Nishadnishu
Muhammednishad Nishadnishu - أشهر قبل
സൂപ്പർ റോഡ്.... പരനാറി സർക്കാർ വരും എല്ലാം ശരിയാവും 🤣😆😇✌️
Im Afro
Im Afro - أشهر قبل
Crt
Muhammad Rashifabi
Muhammad Rashifabi - أشهر قبل
Otte കൊടുക്കരുത് ആർക്കും
Sree Hari
Sree Hari - أشهر قبل
കുറെ കോണത്തിലെ രാഷ്ട്രീയകുണ്ടന്മാരുണ്ട് നമ്മുടെ കേരളത്തിൽ അവന്മാരെവേണം ആദ്യം ഈ കുണ്ടുകുഴിയിൽ ഇട്ടു മൂടാൻ അത്രയ്ക്കുണ്ട് കേരളത്തിലെ കുണ്ടുറോഡുകളും ഒന്നിനുംകൊള്ളാത്ത കുറെ ഓഞ്ഞ രാഷ്ട്രീയകുണ്ടന്മാരും...
Abhijith A kurup
Abhijith A kurup - أشهر قبل
*വയറ്റിളക്കം* *ഉള്ളവൻ ഇതു വഴി പോയാൽ ഉളളാ അവസ്ഥ*
*ഹോ.. ഭീകരം തന്നെ* 😄😂 *നാടിന്റെ ഒരു അവസ്ഥയേ*
Suhara Savad
Suhara Savad - أشهر قبل
🤯
Anees Manjeri
Anees Manjeri - أشهر قبل
കോമടിയല്ല LDF വരും എല്ലാം ശെരിയാവും
FUN Life
FUN Life - أشهر قبل
Avar helicopter il pokumppol e kuzhikal avar kanilla athu sathyamanu
Thanseer Thanzi
Thanseer Thanzi - أشهر قبل
എത്ര കാണിച്ചാലും കണ്ണ് തുറക്കില്ല നമ്മുടെ അധികാരികൾ. എങ്ങനെയൊക്കെ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ പറ്റും അങ്ങനെയൊക്കെ ചെയ്യും. എങനെ പാവങ്ങളെ പറ്റിച്ചും കയ്യിട്ടുവാരിയും........
PREEMSH KOLAGARAKANDY
PREEMSH KOLAGARAKANDY - أشهر قبل
എനിക്കും സംഭവിച്ചിട്ടുണ്ട് ഇതുപോലെ മങ്ങലാപുരത്തുനിന്നും കണ്ണൂരിലേക്ക് വരികയായിരുന്നു. റോഡിലെ കുഴി ഇത്രയുണ്ടാകുമെന്നു പ്രതീക്ഷിച്ചില്ല. അതികരികളല്ല മറിച്ചു ഇവനൊക്കെ പണിയെടുക്കുന്ന കോണ്ട്രാക്ടർ മാർക്കാനു കൊള്ളേണ്ടത് റോഡ് tax തിരിച്ചു വാങ്ങാൻ വല്ല മാർഗവും ഉണ്ടോ ഈ നാട്ടിൽ. എന്ത് ദുരന്തമാണ് നമ്മുടെ നാട്. ഇനി ഇതൊക്കെ ടാർ ചെയ്യാൻ വീണ്ടും ഒരു മല തന്നെ നശിപികണ്ടേ. വർഷാവർഷം റോഡ് ടാർ ചെയ്യാൻ വേണ്ടി എത്ര മലകൾ നശിപ്പിക്കുന്നുണ്ട് ഇതൊക്കെ പ്രകൃതിക്കു ആപത്താണ് ഉള്ളത് കാര്യക്ഷമമായി ടാർ ചെയ്തു കുറഞ്ഞത് ഒരു 5 വര്ഷത്തേക്കെങ്കിലും നിലനിൽക്കുന്ന ടാർ ചെയ്തെങ്കിൽ എത്ര നന്നായിരുന്നു
Safamarvan Marvan
Safamarvan Marvan - أشهر قبل
ഇവിടെ വച്ച് എന്റെ കാറിന്റെ ട്ടയർ പൊട്ടി ഞാൻ മലപ്പുറം പോകുവായിരുന്നു
Sathyanathan ഇന്ന് എല്ലാത്തിനു തെളിവുകലുണ്ട് കാണിക്കാമോ mt
ഇതൊന്നും സർക്കാർ അറിയില്ല. സർക്കാരിന് പണം കിട്ടിയാൽ മതി. പിന്നെ നിങ്ങളുടെയൊക്കെ വോട്ടും.അത് കഴിഞ്ഞാൽ 5 വർഷത്തെ നിങ്ങളുടെ ഡ്യൂട്ടി കഴിഞ്ഞു
Shajiok Kp
Shajiok Kp - أشهر قبل
ഒരു വാഹനത്തിന് എത്ര ലക്ഷം റോഡ് ടാക്‌സ് കൊടുക്കണം
social voice
social voice - أشهر قبل
സ്വന്തം videoഎടുത്ത് പോസ്റ്റ് ചെയ്യ്....
.... Chanelഞാൻ blockചയ്യിപ്പിക്കും
Time pass
Time pass - أشهر قبل
Ennalum avumbole cheyyan shremikkam ayirunnu
الفيديو التالي